പലിശ നിരക്കുകള്‍

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 6.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള (പ്രൊഫഷണൽ, നോൺ-പ്രൊഫഷണൽ) പ്രത്യേക ഹൗസിംഗ് ലോൺ നിരക്കുകൾ
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള സ്റ്റാൻഡേർഡ് ബാലൻസ് ട്രാൻസ്ഫർ ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.90% മുതൽ 3.45% വരെ = 9.40% മുതൽ 9.95% വരെ

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശ നിരക്കുകള്‍/ EMI എന്നിവ എച്ച് ഡി എഫ് സി ബാങ്കിന്‍റെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണ്‍ സ്കീമിന് (ഫ്ലോട്ടിങ്ങ് പലിശ നിരക്ക്) കീഴിലുള്ള ലോണുകള്‍ക്ക് ബാധകമാണ്. ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു, ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടുന്നു. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ബാങ്കിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക്‌ ചെയ്യൂ

 

*എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ബിസിനസിനായി മറ്റ് ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരെ (LSP) ആശ്രയിക്കാതെ സ്വയം നിർവഹിക്കുന്നു.

കാൽക്കുലേറ്റർ

ഡോക്യുമെന്‍റുകൾ

ഹോം ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്നവയാണ്.

ഹൗസിംഗ് നിരക്കുകൾ

നോൺ-ഹൗസിംഗ് നിരക്കുകൾ

ബാലൻസ് ട്രാൻസ്ഫർ ലോണുകൾക്കുള്ള യോഗ്യത

നിങ്ങള്‍ക്ക് വ്യക്തിപരമായോ കൂട്ടായോ ഹോം ലോണിന് അപേക്ഷിക്കാം. പ്രോപ്പർട്ടിയുടെ എല്ലാ നിർദ്ദിഷ്ട ഉടമകളും സഹ അപേക്ഷകരായിരിക്കണം. എന്നിരുന്നാലും, എല്ലാ സഹ അപേക്ഷകരും സഹ ഉടമകളാകണമെന്നില്ല. കുടുംബാംഗങ്ങൾ മാത്രമേ സഹ അപേക്ഷകരാകാവു. നല്ല മാസസിക ആരോഗ്യമുള്ളവരും ഏതെങ്കിലും നിയമപ്രകാരം കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കിയിട്ടില്ലാത്തവരും 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരുമായ NRI/OCI/PIO എന്നിവർക്ക് ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്. എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ലഭ്യമാക്കിയ ലോണുകളിൽ നിങ്ങൾ റീപേമെന്‍റുകൾ നൽകിയില്ലായെങ്കിൽ നിങ്ങളുടെ വീട് പിടിച്ചെടുക്കപ്പെട്ടേക്കാം.

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ് 18-60 വയസ്
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം NRI
കാലയളവ് 20 വർഷം വരെ****

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? *

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത.
  • സഹ അപേക്ഷകനായി ഒരു സ്ത്രീ സഹ ഉടമയെ ചേർക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക്.

****പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം. ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, ആർക്കിടെക്റ്റുകൾ എന്നിവർ പ്രൊഫഷണലുകളിൽ ഉൾപ്പെടാം, എന്നാൽ അതിൽ പരിമിതപ്പെടുന്നില്ല.

 

*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

 

മാക്സിമം ഫണ്ടിംഗ്**
₹30 ലക്ഷം വരെയുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 80%
₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 75%

 

**എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തുന്നത് പ്രകാരം പ്രോപ്പർട്ടിയുടെ വിപണി മൂല്യം ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷി എന്നിവയ്ക്ക് വിധേയമായി.

 

വിനിമയ നിരക്കില്‍ വരുന്ന മാറ്റത്തിനനുസരിച്ച് നിങ്ങളുടെ കടത്തിന്‍റെ സ്റ്റെര്‍ലിംഗ് നിരക്കുകള്‍ കൂടുകയോ/കുറയുകയോ ചെയ്യാം.

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

കസ്റ്റമറിന് നൽകുന്ന നിരക്കുകൾ (കഴിഞ്ഞ പാദത്തിലുള്ളത്)
സെഗ്‌മെന്‍റ് IRR APR
കുറഞ്ഞത് പരമാവധി ശരാശരി. കുറഞ്ഞത് പരമാവധി ശരാശരി.
ഭവനനിര്‍മ്മാണം 8.35 12.50 8.77 8.35 12.50 8.77
നോൺ - ഹൗസിംഗ്* 8.40 13.30 9.85 8.40 13.30 9.85
*നോൺ - ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് ലോൺ & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ  

ബാലൻസ് ട്രാൻസ്ഫർ ലോൺ ആനുകൂല്യങ്ങൾ

എൻഡ് ടു എൻഡ് ഡിജിറ്റൽ പ്രോസസ്

4 ലളിതമായ ഘട്ടങ്ങളിൽ ഹോം ലോൺ അപ്രൂവൽ.

കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ഹോം ലോണുകൾ.

ലളിതമായ ഡോക്യുമെന്‍റേഷൻ

കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.

24x7 സഹായം

ചാറ്റ്, വാട്ട്സാപ്പ് എന്നിവയിലൂടെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഞങ്ങളുമായി ബന്ധപ്പെടാം.

ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി മാനേജ് ചെയ്യാന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

പ്രധാന സവിശേഷതകൾ

loans_ to_nris

ഇന്ത്യയിലെ മറ്റൊരു ബാങ്ക് / ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ലഭ്യമാക്കിയ ഹോം ലോണുകള്‍ എച്ച് ഡി എഫ് സി ബാങ്കിലേക്ക് മാറ്റുന്നതിന് NRI, PIO, OCI* എന്നിവര്‍ക്കുള്ള ലോണുകള്‍.

avail_of_home_loan_advisory_services

ഇന്ത്യയിൽ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള ലോണുകളെ കുറിച്ച് ഉപദേശം നല്‍കുന്ന അഡ്വൈസറി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക.

loans_available_for_those_employed_in_the_merchant_navy

മര്‍ച്ചന്‍റ് നേവിയിലെ ജോലിക്കാര്‍ക്കും ലോണുകള്‍ ലഭ്യമാണ്.

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ.

നിബന്ധനകളും വ്യവസ്ഥകളും

സുരക്ഷ

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന പ്രോപ്പര്‍ട്ടിയുടെ സെക്യൂരിറ്റി പലിശ കൂടാതെ / അല്ലെങ്കില്‍ മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റി എന്നിവയായിരിക്കും. ഇത് എച്ച് ഡി എഫ് സി ബാങ്കിന് ആവശ്യമായി വന്നേക്കാം.

മറ്റ് വ്യവസ്ഥകൾ

മുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൗകര്യത്തിനും വേണ്ടിയുള്ളതാണ്, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഒരു സൂചക ഗൈഡായി പ്രവർത്തിക്കാൻ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക.

ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്

വർഷംഓപ്പണിങ്ങ് ബാലന്‍സ്EMI*12ഒരു വര്‍ഷത്തില്‍ നല്‍കുന്ന പലിശഒരു വര്‍ഷത്തില്‍ നല്‍കുന്ന മുതല്‍ക്ലോസിംഗ് ബാലന്‍സ്
125,00,0002,36,0102,18,04117,96924,82,031
224,82,0312,36,0102,16,40419,60624,62,424
324,62,4242,36,0102,14,61821,39224,41,032
424,41,0322,36,0102,12,66923,34124,17,691
524,17,6912,36,0102,10,54325,46723,92,223
623,92,2232,36,0102,08,22327,78723,64,436
723,64,4362,36,0102,05,69130,31923,34,117
823,34,1172,36,0102,02,92933,08123,01,036
923,01,0362,36,0101,99,91636,09422,64,942
1022,64,9422,36,0101,96,62839,38222,25,560
1122,25,5602,36,0101,93,04042,97021,82,590
1221,82,5902,36,0101,89,12646,88421,35,706
1321,35,7062,36,0101,84,85551,15520,84,551
1420,84,5512,36,0101,80,19555,81520,28,736
1520,28,7362,36,0101,75,11060,90019,67,836
1619,67,8362,36,0101,69,56366,44719,01,389
1719,01,3892,36,0101,63,51072,50018,28,888
1818,28,8882,36,0101,56,90579,10517,49,783
1917,49,7832,36,0101,49,69986,31116,63,472
2016,63,4722,36,0101,41,83794,17415,69,299
2115,69,2992,36,0101,33,2581,02,75214,66,546
2214,66,5462,36,0101,23,8971,12,11313,54,434
2313,54,4342,36,0101,13,6841,22,32612,32,108
2412,32,1082,36,0101,02,5411,33,46910,98,639
2510,98,6392,36,01090,3831,45,6289,53,011
269,53,0112,36,01077,1161,58,8947,94,117
277,94,1172,36,01062,6421,73,3686,20,749
286,20,7492,36,01046,8491,89,1614,31,588
294,31,5882,36,01029,6172,06,3932,25,195
302,25,1952,36,01010,8152,25,1950